Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം വ​നി​ത...

കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം സെ​മി​നാ​ർ

text_fields
bookmark_border
കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം സെ​മി​നാ​ർ
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗ​ം സെ​മി​നാ​ർ

ഡോ. ​ജൂ​ഡി​ത് ഹ​ന്ന എ​ബ്ര​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത്വ​ക്ക്-​കേ​ശ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ദി​ര ന​ഗ​ർ കെ.​എ​ൻ.​ഇ ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡോ. ​ജൂ​ഡി​ത് ഹ​ന്ന എ​ബ്ര​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വ​നി​ത വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ വി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, വ​നി​ത വി​ഭാ​ഗം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ദി​വ്യ മു​ര​ളി, ര​മ്യ ഹ​രി​കു​മാ​ർ, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷൈ​മ ര​മേ​ഷ്, അ​മൃ​ത സു​രേ​ഷ്, സു​ധ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarWomen's SectionKerala Samaj
News Summary - Kerala Samaj Women's Section Seminar
Next Story