കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഭാരവാഹികൾ
text_fieldsഅഡ്വ. പ്രമോദ് വരപ്രത്ത്,
പി. പ്രദീപ്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് പ്രസിഡന്റായും പി. പ്രദീപ് സെക്രട്ടറിയായും 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ശിവദാസ് ഇടശ്ശേരി (ട്രഷ.), സതീഷ് തോട്ടശ്ശേരി, കെ .അപ്പുക്കുട്ടൻ (വൈസ് പ്രസിഡന്റുമാർ), നവീൻ മേനോൻ, പ്രവീൺ എൻ.പി (ജോ. സെക്രട്ടറിമാർ), അരവിന്ദാക്ഷൻ. പി. കെ (ജോ. ട്രഷ.), ജഗത് എം.ജി (ഇന്റേനൽ ഓഡി.).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.