Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റ് യു​വ​ജ​ന​വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
dead
cancel
camera_alt

സാ​ന്ദ്ര എ​സ്., ഗോ​പി​ക വി. ​പി​ള്ള,ആ​ദി​ത്യ പ്ര​സാ​ദ്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റ് യു​വ​ജ​ന​വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സാ​ന്ദ്ര എ​സ്. (ക​ൺ ), ഗോ​പി​ക വി. ​പി​ള്ള, ആ​ദി​ത്യ പ്ര​സാ​ദ് (ജോ​യ​ന്റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി അ​രു​ൺ എ, ​അ​ക്ഷ​യ് ബൈ​ജു, അ​ഭി​ഷേ​ക് ഡി.​എ, അ​ക്ഷ​യ് യു.​സി, മേ​ഘ എം, ​ഗോ​ഡ് വി​ൻ പ്ര​ദീ​പ്, ധ​നു​ഷ പ്ര​ഭു, ജെ​സ് വി​ൻ പ്ര​ദീ​പ്, ശ്രു​തി എ​സ്, മി​ഖാ​യേ​ൽ ന്യൂ​ട്ട​ൻ, അ​ർ​ച്ച​ന, ആ​ഷി​ക എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് ര​ജീ​ഷ് പി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, പ​ത്മ​നാ​ഭ​ൻ എം, ​അ​ര​വി​ന്ദാ​ക്ഷ​ൻ പി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam Bangalore South WestYouth Department
News Summary - Kerala Samajam Bangalore South West Youth Department
Next Story