Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Kerala Samajam
cancel
camera_alt

കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ബം​ഗ​ളൂ​രു ബ​ൻ​ജാ​ര, സ​ർ​വ​ജ്ഞ ന​ഗ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക​ല്യാ​ൺ ന​ഗ​റി​ലു​ള്ള റോ​യ​ൽ കോ​ൺ​കോ​ഡ് സ്‌​കൂ​ളി​ന​ടു​ത്തു​ള്ള കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ ഓ​ഫി​സ് പ​രി​സ​ര​ത്തു​ന​ട​ന്ന ക്യാ​മ്പി​ൽ മു​പ്പ​തി​ൽ​പ​രം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ ഉ​മാ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ ചെ​യ​ർ​മാ​ൻ വി​നു ജി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്‌​ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, അ​സി.​സെ​ക്ര​ട്ട​റി വി. ​മു​ര​ളീ​ധ​ര​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ്

സി.​ഗോ​പി​നാ​ഥ​ൻ, സോ​ൺ ക​ൺ​വീ​ന​ർ രാ​ജീ​വ്, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ജോ​യ് എം.​വി, സ​ജി പു​ലി​ക്കോ​ട്ടി​ൽ, സ​യ്യ​ദ് മ​സ്താ​ൻ, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ അ​നു അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ര​തീ​ഷ് ന​മ്പ്യാ​ർ, ര​ജീ​ഷ്, വി​നോ​ദ്, ജ​യ​പ്ര​കാ​ശ്, ര​ഘു പി.​കെ, സ​ലി കു​മാ​ർ, ര​ഘു ടി.​ടി, സു​ജി​ത്, ദി​വ്യ ര​ജീ​ഷ്, ഗീ​ത രാ​ജീ​വ്, ലേ​ഖ വി​നോ​ദ്, പ്ര​സാ​ദി​നി, ഷി​ബു തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamBlood Donation Camp
News Summary - Kerala Samajam Blood Donation Camp
Next Story