Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം ദൂരവാണിനഗർ...

കേരള സമാജം ദൂരവാണിനഗർ വാർഷിക പൊതുയോഗം

text_fields
bookmark_border
കേരള സമാജം ദൂരവാണിനഗർ വാർഷിക പൊതുയോഗം
cancel
camera_alt

മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ഡെ​ന്നീ​സ് പോ​ൾ

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന്റെ 66ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​വ​ർ​ത്ത​ക സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്റ് എ​സ്.​കെ. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു കാ​ര്യ​ദ​ർ​ശി അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സ്കൂ​ൾ കാ​ര്യ​ദ​ർ​ശി പി. ​ദി​വാ​ക​ര​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. 20.88 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റ് പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്ക് കെ. ​മു​ര​ളീ​ധ​ര​ൻ നാ​യ​രെ അ​ധ്യ​ക്ഷ​നാ​യും ഡെ​ന്നീ​സ് പോ​ളി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യ​ൻ (ഉ​പാ​ധ്യ​ക്ഷ​ൻ), ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ് (സ്കൂ​ൾ സെ​ക്ര​ട്ട​റി), കെ. ​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ), ബി​നോ ശി​വ​ദാ​സ്, പി.​സി. ജോ​ണി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), ഇ. ​പ്ര​സാ​ദ്, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, പ​വി​ത്ര​ൻ, സു​ഖി​ലാ​ൽ, വി​ശ്വ​നാ​ഥ​ൻ, ബാ​ല​കൃ​ഷ്ണ പി​ള്ള, എ. ​സു​കു​മാ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ (സോ​ണ​ൽ സെ​ക്ര​ട്ട​റി​മാ​ർ),

ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ശി​വ​കു​മാ​ർ മു​ത്താ​റ്റ്, ശ്രീ​കു​മാ​ര​ൻ, പി.​ബി. അ​ജി, എ. ​സ​ന്തോ​ഷ്, ര​മേ​ശ് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ഷി​മു​ത്തു, പി. ​ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ. രാ​ജീ​വ്, ഹ​നീ​ഫ്, ശ​ശി​കു​മാ​ർ, പി. ​ബാ​ല​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ആ​ർ. വേ​ണു​ഗോ​പാ​ൽ, ശ​ശി​കു​മാ​ർ, രാ​ജു, സ്നോ ​ശി​വ​ദാ​സ്, അ​നി​ൽ കു​മാ​ർ, ടി.​എ​സ്. ശ്രീ​ജി​ത്ത് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam Dooravaninagar
News Summary - Kerala Samajam Dooravaninagar Annual General Meeting
Next Story