Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസാ​ഹി​ത്യ സം​വാ​ദം...

സാ​ഹി​ത്യ സം​വാ​ദം ഇ​ന്ന്‌

text_fields
bookmark_border

ബം​ഗ​ളൂ​രു: ‘വി​വ​ർ​ത്ത​നം സ​മ്പ​ന്ന​മാ​ക്കു​ന്ന സാം​സ്കാ​രി​ക ഔ​ന്ന​ത്യം’ വി​ഷ​യ​ത്തി​ൽ കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സാ​ഹി​ത്യ വി​ഭാ​ഗം ഞാ​യ​റാ​ഴ്ച സം​വാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10ന് ​വി​ജി​ന​പു​ര​യി​ലു​ള്ള ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വ​ർ​ത്ത​ന​ത്തി​ന് ഇ​ത്ത​വ​ണ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ച കെ.​കെ. ഗം​ഗാ​ധ​ര​നെ ആ​ദ​രി​ക്കും. കെ.​കെ. ഗം​ഗാ​ധ​ര​നു പു​റ​മെ, മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, ഡോ. ​സു​ഷ​മ ശ​ങ്ക​ർ, ആ​ർ.​വി. ആ​ചാ​രി എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ ആ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ക്കും. ​ഫോ​ൺ: 9008273313.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam DooravaninagarLiterary Discussion
News Summary - Kerala Samajam Doorvani Nagar -Literary discussion today
Next Story