Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ കാ​യി​ക​മേ​ള

text_fields
bookmark_border
കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ കാ​യി​ക​മേ​ള
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ ന്റെ ​നേ​തൃ​ത്വ​ത്തി​ൽ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. അ​സി. ക​മീ​ഷ​ണ​ർ ഓ​ഫ് പൊ​ലീ​സ് ഉ​മാ​ശ​ങ്ക​ർ കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ രാ​ജീ​വ​ൻ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി പു​ലി​ക്കോ​ട്ടി​ൽ, ര​ഘു പി.​കെ, യൂ​ത്ത് വി​ങ് ചെ​യ​ർ​മാ​ർ ര​ജീ​ഷ്, ക​ൺ​വീ​ന​ർ അ​ദീ​ബ്, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ അ​നു അ​നി​ൽ, ക​ൺ​വീ​ന​ർ ല​തി​ക ബി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യി​ക മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamSports festBengaluru Kerala SamajamEast Zone
News Summary - Kerala Samajam East Zone Sports fest
Next Story