Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 14ന്

text_fields
bookmark_border
doctors
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു മാ​ഗ​ഡി റോ​ഡ് സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 14ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ജ​യ​ദേ​വി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ൺ ഓ​ഫി​സി​ലാ​ണ് പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്യാ​മ്പ്. രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങു​ന്ന ക്യാ​മ്പി​ൽ ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 100 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ന​മ്പ​ർ: 9972711066.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsFree Medical Camp
News Summary - Kerala Samajam Free Medical Camp on 14
Next Story