Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം സ്നേ​ഹ...

കേ​ര​ള സ​മാ​ജം സ്നേ​ഹ സാ​ന്ത്വ​നം പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
Palliative Care
cancel

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ര്‍ കേ​ര​ള സ​മാ​ജ​ത്തി​ന്റെ കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​മാ​യ ‘സ്നേ​ഹ സാ​ന്ത്വ​ന’​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ (ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത പ​രി​ച​ര​ണം) പ്ര​വ​ര്‍ത്ത​നം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ബി.​ടി.​എം ലേ ​ഔ​ട്ടി​ലു​ള്ള ആ​ശ ഹോ​സ്പി​റ്റ​ലി​ൽ ഡോ. ​ശ്രീ​നാ​ഥ് പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​രു ഡോ​ക്ട​റും ന​ഴ്സും സ​ഹാ​യി​യും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് രോ​ഗി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​രി​ക്കു​ക. ഇ​തി​നാ​യി ര​ണ്ട് ആം​ബു​ല​ന്‍സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ർ​ബു​ദം, പ​ക്ഷാ​ഘാ​തം, ന​ട്ടെ​ല്ലി​നു ക്ഷ​തം, നാ​ഡി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ഉ​യ​ര്‍ന്ന ര​ക്ത​സ​മ്മ​ര്‍ദം, ക​ടു​ത്ത മാ​ന​സി​ക രോ​ഗ​ങ്ങ​ള്‍, പ്ര​മേ​ഹം, വ​ർ​ധ​ക്യ​ജ​ന്യ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി ദീ​ര്‍ഘ​കാ​ല പ​രി​ച​ര​ണ​വും ചി​കി​ത്സ​യും മ​റ്റു നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കും കി​ട​പ്പി​ലാ​യ​വ​ര്‍ക്കും ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ദീ​ര്‍ഘ​കാ​ല രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച വ്യ​ക്തി​ക​ള്‍ക്കും അ​തു​വ​ഴി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും പ​രി​ശീ​ല​ന​വും ന​ല്‍കു​ക, പു​റ​മേ ഇ​വ​ര്‍ക്ക് പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​രി​ച​ര​ണോ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ആ​വ​ശ്യ​മു​ള്ളി​ട​ത്ത് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ക​ര്‍മ പ​ദ്ധ​തി​ക്കാ​ണ് കേ​ര​ള സ​മാ​ജം രൂ​പം ന​ല്‍കു​ന്ന​തെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ് ‌ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഇ​ന്ദി​രാ ന​ഗ​റി​ലു​ള്ള കേ​ര​ള സ​മാ​ജം ഓ​ഫി​സ് കേ​ന്ദ്ര​മാ​ക്കി​യാ​യി​രി​ക്കും പ​ദ്ധ​തി പ്ര​വ​ര്‍ത്തി​ക്കു​ക.

നി​ല​വി​ല്‍ സ്നേ​ഹ സാ​ന്ത്വ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് ആം​ബു​ല​ന്‍സു​ക​ളും ഒ​മ്പ​ത് ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 98454 39090, 9845222688.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palliative careSneha SanthvanamKerala Samajam Bangalore
News Summary - Kerala Samajam Sneha Santhvanam Palliative Care inauguration
Next Story