Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം വാ​ര്‍ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
കേ​ര​ള സ​മാ​ജം വാ​ര്‍ഷി​ക പൊ​തു​യോ​ഗം
cancel

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം വാ​ര്‍ഷി​ക പൊ​തു​യോ​ഗം ശ​നി​യാ​ഴ്ച ന​ട​ക്കും. ഇ​ന്ദി​ര ന​ഗ​ര്‍ കൈ​ര​ളി നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. ട്ര​ഷ​റ​ര്‍ പി.​വി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ വാ​ര്‍ഷി​ക ക​ണ​ക്കും ബ​ജ​റ്റും അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union
News Summary - kerala samajam yearly conference
Next Story