Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം യ​ല​ഹ​ങ്ക സോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Kerala Samajam Yelahanka Zone
cancel
camera_alt

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജ​ത്തി​ന്റെ പ​ത്താ​മ​ത്തെ സോ​ൺ യ​ല​ഹ​ങ്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ൻ.​ആ​ർ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ല രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ൻ, വി.​എ​ൽ. ജോ​സ​ഫ്, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സി. ​ഗോ​പി​നാ​ഥ​ൻ, ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ, എ​സ്.​കെ. പി​ള്ള, അ​ജ​യ​ൻ, സ​ത്യ​ശീ​ല​ൻ, ആ​ർ.​കെ. കു​റു​പ്പ്, സ്റ്റാ​ർ സിം​ഗ​ർ അ​ന​ന്യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കേ​ര​ള സ​മാ​ജം യ​ല​ഹ​ങ്ക സോ​ൺ ചെ​യ​ർ​മാ​നാ​യി എ​സ്.​കെ. പി​ള്ള​യെ​യും ക​ൺ​വീ​ന​റാ​യി അ​ജ​യ​നെ​യും ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി ശ്രീ​കു​മാ​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. പ്രീ​ത ശി​വ​നെ വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണാ​യും എ.​പി. ദീ​പ​യെ ക​ൺ​വീ​ന​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. ആ​ർ.​കെ. കു​റു​പ്പ് , സ​ത്യ​ശീ​ല​ൻ (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), കെ.​കെ. ന​ട​രാ​ജ​ൻ, വി​പി​ൻ രാ​ജ്, യു.​ഡി. നാ​യ​ർ, മു​കേ​ഷ് കു​മാ​ർ, മ​ഞ്ജു​നാ​ഥ്, മ​നോ​ജ് കു​മാ​ർ (ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ​യും 30 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam Yelahanka Zone
News Summary - Kerala Samajam Yelahanka Zone Inaugurated
Next Story