Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ​ൽ​ഹി​യി​ൽ...

ഡ​ൽ​ഹി​യി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത് ഖാ​ലി​സ്താ​നി​ക​ളെ​ന്ന് ബി.​ജെ.​പി എം​.പി

text_fields
bookmark_border
Ananth Kumar Hegde M.P
cancel
camera_alt

അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ എം.​പി

ബം​ഗ​ളൂ​രു: ഡ​ൽ​ഹി​യി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത് ക​ർ​ഷ​ക​ര​ല്ല, ഖാ​ലി​സ്താ​നി​ക​ളാ​ണെ​ന്ന് ബി.​ജെ.​പി ഉ​ത്ത​ര ക​ന്ന​ട എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. ‘ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് അ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ കൈ​യി​ൽ അ​ത്ര​യും പ​ണ​മു​ണ്ടോ? പ്ര​ക്ഷോ​ഭ​ക​ർ രാ​ഷ്ട്ര വ​ഞ്ച​ക​രാ​ണ്. അ​വ​ർ വി​ദേ​ശ ഫ​ണ്ട് കൈ​പ്പ​റ്റി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്’-​ഹെ​ഗ്ഡെ ആ​രോ​പി​ച്ചു.

സി​ദ്ധ​രാ​മ​യ്യ പ​റ​യു​ന്ന​തെ​ല്ലാം എ​ടു​ത്തു​കൊ​ടു​ക്കാ​ൻ കേ​ന്ദ്ര ഫ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വി​ന്റെ സ്വ​ത്ത​ല്ലെ​ന്ന്, കേ​ന്ദ്ര വി​ഹി​തം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തെ പ​രാ​മ​ർ​ശി​ച്ച് ഹെ​ഗ്ഡെ പ​റ​ഞ്ഞു. കേ​ന്ദ്ര​വു​മാ​യി ന​ല്ല ബ​ന്ധം സൂ​ക്ഷി​ക്കു​ക​യും ന​ല്ല പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യു​മാ​ണ് ശ​രി​യാ​യ രീ​തി. എ​ന്നാ​ൽ, സി​ദ്ധ​രാ​മ​യ്യ​യു​ടെ ശൈ​ലി വേ​റെ​യാ​ണ്. ഇ​തു​പോ​ലൊ​രു മു​ഖ്യ​മ​ന്ത്രി​യെ താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MPKhalistani Row
News Summary - Khalistanis are causing riots in Delhi, says BJP MP
Next Story