Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​കെ ഷൈ​ല​ജ...

കെ.​കെ ഷൈ​ല​ജ ടീ​ച്ച​റെ ആ​ദ​രി​ച്ചു

text_fields
bookmark_border
കെ.​കെ ഷൈ​ല​ജ ടീ​ച്ച​റെ ആ​ദ​രി​ച്ചു
cancel
camera_alt

കെ.​കെ. ഷൈ​ല​ജ ടീ​ച്ച​ർ എം.​എ​ൽ.​എ​യെ തു​മ​കു​രു കേ​ര​ള​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: മു​ൻ കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ കെ.​കെ. ഷൈ​ല​ജ ടീ​ച്ച​റെ തു​മ​കു​രൂ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ എ.​ജി ജോ​യ്ക്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി.​എ​ൻ. രാ​ജ​ൻ, സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ക്കി ചാ​ക്കോ, ജോ​ൺ​സ​ൺ പി. ​ഡാ​നി​യേ​ൽ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ തു​ള​സി ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacher
News Summary - KK Shailaja teacher honored
Next Story