Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് പീ​നി​യ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
KNS Peeniya Karayoga Kutumbasangam
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് പീ​നി​യ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം പീ​നി​യോ​ത്സ​വ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി പീ​നി​യ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം പീ​നി​യോ​ത്സ​വം 2022 നെ​ല​ഗ​ദ​ര​ഹ​ള്ളി​യി​ലു​ള്ള സെ​ന്റ് പോ​ൾ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ മ​ഞ്ജു​നാ​ഥ്‌ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ജോ. ​ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, ഗാ​ന​മേ​ള, കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ അ​വ​ത​രി​പ്പി​ച്ച മൂ​ക്കു​ത്തി നാ​ട​കം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KutumbasangamKNS Peeniya
News Summary - KNS Peeniya Karayoga Kutumbasangam
Next Story