Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2024 7:34 AM IST Updated On
date_range 21 Sept 2024 7:34 AM ISTകെ.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം നാളെ
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് സമ്പിഗെഹള്ളി മെയിൻ റോഡ് വെങ്കിടേഷ്പുര ലേഔട്ടിലുള്ള റേഡിയൻസ് ഐറിസ് ക്ലബ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story