Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാ​ര​വാ​ഹി​ക​ളെ...

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
knss
cancel

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് വി​വി​ധ ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്തി​ക്ക​രെ ക​ര​യോ​ഗം യു​വ​ജ​ന വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി എം. ​ഗാ​യ​ത്രി (പ്ര​സി), അ​ഭി​രാം ശ്രീ​കു​മാ​ർ (സെ​ക്ര), സു​ശാ​ന്ത് ആ​ർ. നാ​യ​ർ (ട്ര​ഷ), ദൂ​ര​വാ​ണി ന​ഗ​ർ ക​ര​യോ​ഗം യു​വ​ജ​ന വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (പ്ര​സി), പി. ​അ​നി​ൽ​കു​മാ​ർ (സെ​ക്ര), സ​ന്ദീ​പ് (ട്ര​ഷ), ബ​ന​ശ​ങ്ക​രി ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി സ​തി ഗി​രി​ധ​ര​ൻ (പ്ര​സി), വി​ദ്യ ദി​വാ​ക​ര​ൻ (സെ​ക്ര), രാ​ജ​ല​ക്ഷ്മി ബാ​ല​കൃ​ഷ്‌​ണ​ൻ (ട്ര​ഷ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsKNSS
News Summary - KNSS
Next Story