Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കെ.​എ​ൻ.​എ​സ്.​എ​സ് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം ന​ട​ത്തി​യ മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം 

ബം​ഗ​ളൂ​രു: സ​മു​ദാ​യ ആ​ചാ​ര്യ​ൻ മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍റെ 146 ാം ജ​യ​ന്തി ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി (കെ.​എ​ൻ.​എ​സ്.​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.ശേ​ഷാ​ദ്രി​പു​ര​ത്തു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, ജോ ​ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ, പി.​ആ​ർ.​ഒ സി.​ജി. ഹ​രി​കു​മാ​ർ, മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്​ പ്രേ​മ​ച​ന്ദ്ര​ൻ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​എ​ൻ.​എ​സ്.​എ​സി​ന്‍റെ 41 ക​ര​യോ​ഗ​ങ്ങ​ളി​ലും, എം.​എം.​ഇ.​ടി സ്‌​കൂ​ളി​ലും വി​ദ്യാ​മ​ന്ദി​ർ സ്‌​കൂ​ളി​ലും മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.കെ.​എ​ൻ.​എ​സ്.​എ​സ് യ​ശ്വ​ന്ത​പു​രം ക​ര​യോ​ഗം മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ന്ന​ത്തി​ന്‍റെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി. സു​രേ​ഷ് ജി. ​നാ​യ​ർ, വി​ക്ര​മ​ൻ പി​ള്ള, ബി​നോ​യ് എ​സ്. നാ​യ​ർ, ധ​നേ​ഷ് കു​മാ​ർ, ജി​തേ​ന്ദ്ര സി. ​നാ​യ​ർ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, പ​ത്മ​കു​മാ​ർ, ബി​ജു​പ​ൽ ന​ബി​യാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannam JayanthiKNSS
News Summary - KNSS declared Mannam Jayanthi
Next Story