Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2023 10:01 AM IST Updated On
date_range 23 Dec 2023 10:01 AM ISTകെ.എൻ.എസ്.എസ് ജനറൽ കൗൺസിൽ യോഗം നാളെ
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്) വാർഷിക ജനറൽ കൗൺസിൽ യോഗം ഞായറാഴ്ച നടക്കും. 10.30ന് ശേഷാദ്രിപുരം പ്ലാറ്റ്ഫോം റോഡിലെ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് സ്പെഷൽ ജനറൽ കൗൺസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് അറിയിച്ചു. ഫോൺ: 9448486802.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story