Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇന്ന്

text_fields
bookmark_border
Grand Finale
cancel
camera_altRepresentation Image

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വ​യ​ലി​ക്കാ​വ​ൽ ഗാ​യ​ത്രി ദേ​വി പാ​ർ​ക്ക് എ​ക്സ്ടെ​ൻ​ഷ​നി​ലെ തെ​ലു​ഗു വി​ജ്ഞാ​ന സ​മി​തി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​ടെ ഉ​ദ്‌​ഘാ​ട​നം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി നി​ർ​വ​ഹി​ക്കും.

സി​നി​മാ​താ​രം അ​ഞ്ജു അ​ര​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​വും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, എം.​എം.​ഇ.​ടി പ്ര​സി​ഡ​ന്റ് ആ​ർ. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ. കേ​ശ​വ​പി​ള്ള, ട്ര​ഷ​റ​ർ ബി. ​സ​തീ​ഷ്‌ കു​മാ​ർ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ, ക​ലോ​ത്സ​വം ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, സി. ​വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ജൂ​ൺ മാ​സ​ത്തി​ലെ നാ​ലു ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി 17 വേ​ദി​ക​ളി​ൽ 1475 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - KNSS Kalolsavam Grand Finale on sunday
Next Story