Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2024 8:29 AM IST Updated On
date_range 14 Jun 2024 8:29 AM ISTകെ.എൻ.എസ്.എസ് യോഗം
text_fieldsbookmark_border
ബംഗളൂരു: കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 16ന് നടക്കും. വൈകീട്ട് മൂന്നിന് ന്യൂ ടൗണിലുള്ള കരയോഗം ഓഫിസിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് എം.ബി. ഗോപിദാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9972955412.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story