Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2024 2:49 AM GMT Updated On
date_range 27 Oct 2024 2:49 AM GMTകെ.എൻ.എസ്.എസ് യോഗം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച നടക്കും. രാവിലെ 9.30നു ശിവാജിനഗർ ബസ് സ്റ്റേഷനു സമീപമുള്ള ഇംപീരിയൽ ഹോട്ടൽ ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story