Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം

text_fields
bookmark_border
grand finale
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ വി​ജ​യി​ക​ളാ​യ എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ വ​യ​ലി​ക്കാ​വ​ൽ ഗാ​യ​ത്രി ദേ​വി പാ​ർ​ക് എ​ക്സ്റ്റെ​ൻ​ഷ​നി​ലെ തെ​ലു​ഗു വി​ജ്ഞാ​ന സ​മി​തി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

42 ക​ര​യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1475 ക​ലാ​കാ​ര​ന്മാ​ർ മ​ത്സ​രി​ച്ച ക​ലോ​ത്സ​വ​ത്തി​ൽ 193 പോ​യ​ന്റു​ക​ൾ നേ​ടി എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​നം തു​ല്യ പോ​യ​ന്റു​ക​ൾ നേ​ടി ഹോ​ര​മാ​വു, കൊ​ത്ത​നൂ​ർ ക​ര​യോ​ഗ​ങ്ങ​ൾ പ​ങ്കി​ട്ടു. മൂ​ന്നാം സ്ഥാ​നം തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗ​വും ക​ര​സ്ഥ​മാ​ക്കി.

ക​ലാ​തി​ല​ക പ​ട്ടം എ. ​നി​വേ​ദ്യ നാ​യ​ർ (ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം), വേ​ദി​ക ശ്യാം (​എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം) എ​ന്നി​വ​ർ പ​ങ്കി​ട്ടു. ക​ലാ​പ്ര​തി​ഭ പ്ര​ണ​വ് ജ​യ​ച​ന്ദ്ര​ൻ (പീ​നി​യ ക​ര​യോ​ഗം), കൃ​ഷ്ണ​നു​ണ്ണി (ഹോ​ര​മാ​വു ക​ര​യോ​ഗം) എ​ന്നി​വ​ർ നേ​ടി. സം​സ്ഥാ​ന ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​ടെ ഉ​ദ്‌​ഘാ​ട​നം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സി​നി​മ താ​രം അ​ഞ്ജു അ​ര​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, എം.​എം. ഇ.​ടി. പ്ര​സി​ഡ​ന്റ് ആ​ർ. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ. കേ​ശ​വ പി​ള്ള, ട്ര​ഷ​റ​ർ ബി. ​സ​തീ​ഷ്‌​കു​മാ​ർ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ, ക​ലോ​ത്സ​വം ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, സി. ​വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - KNSS State Arts Festival
Next Story