Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവാ​ർ​ഷി​ക പൊ​തു​യോ​ഗം

വാ​ർ​ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
വാ​ർ​ഷി​ക പൊ​തു​യോ​ഗം
cancel

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് വി​മാ​ന​പു​ര ക​ര​യോ​ഗ​ത്തി​ന്റെ​യും മ​ഹി​ളാ വി​ഭാ​ഗം ജ​യ​ധാ​ര​യു​ടെ​യും യു​വ​ജ​ന വി​ഭാ​ഗം യു​വ​ധാ​ര​യു​ടെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30ന് ​മാ​റ​ത്ത​ഹ​ള്ളി മു​നി​ക്കൊ​ലാ​ല​യി​ലു​ള്ള ക​ര​യോ​ഗം ഓ​ഫി​സി​ൽ ആ​രം​ഭി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് പി. ​രാ​ഘ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി പി.​എ​ൻ. ര​മേ​ശ് കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual MeetKNSS
News Summary - KNSS Vimanapura Karayogam
Next Story