Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ ഏ​ഴി​ന്

text_fields
bookmark_border
കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ ഏ​ഴി​ന്
cancel

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള കോ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ള ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച യെ​ലെ​ഹ​ങ്ക സാ​റ്റ​ലൈ​റ്റ് ടൗ​ൺ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ ഭ​വ​നി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​വും. സി​നി​മ​താ​രം സോ​നാ നാ​യ​ർ, വാ​ണി​ശ്രീ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രി​ക്കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, കോ​ർ ക​മ്മി​റ്റി ജോ ​ക​ൺ​വീ​ന​ർ ശാ​ന്ത മ​നോ​ഹ​ർ, ര​മ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഫോ​ൺ: 7259323158.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNSSKNSS Womens Convention
News Summary - KNS Women's Convention
Next Story