Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ണ്ഡ്യ​യി​ൽ...

മാ​ണ്ഡ്യ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​റി​ഞ്ഞ് 35 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മാ​ണ്ഡ്യ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​റി​ഞ്ഞ് 35 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ൽ മാ​ണ്ഡ്യ​യി​ലെ സാ​ൻ​ജോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് മ​റി​ഞ്ഞ് 35 പേ​ർ​ക്ക് പ​രി​ക്ക്. തു​മ​കൂ​രു​വി​ൽ നി​ന്ന് മൈ​സൂ​രു ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ച​ര​ക്ക് ലോ​റി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ മാ​ണ്ഡ്യ ജി​ല്ല ആ​ശു​പ​ത്രി​യി​ലും സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ണ്ഡ്യ റൂ​റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryMandyaKSRTC
News Summary - KSRTC bus overturns in Mandya, 35 passengers injured
Next Story