Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി​ക്ക​റ്റി​ല്ലാ...

ടി​ക്ക​റ്റി​ല്ലാ യാ​ത്ര: കെ.​എ​സ്.​ആ​ർ.​ടി.​സി 16 ല​ക്ഷം പി​ഴ​യീ​ടാ​ക്കി

text_fields
bookmark_border
ടി​ക്ക​റ്റി​ല്ലാ യാ​ത്ര: കെ.​എ​സ്.​ആ​ർ.​ടി.​സി 16 ല​ക്ഷം പി​ഴ​യീ​ടാ​ക്കി
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ ബ​സു​ക​ളി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ നി​ന്ന് ജൂ​ലൈ മാ​സ​ത്തി​ൽ 16 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി. 44879 ബ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 3695 ടി​ക്ക​റ്റി​ല്ലാ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ആ​കെ 6.03 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finedKarnataka RTC bus
News Summary - KSRTC fine for traveling without tickets
Next Story