Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​ക് -മൈ​സൂ​രു...

കു​ട​ക് -മൈ​സൂ​രു എം.​പി ഇ​വി​ടെ രാ​ജാ​വാ​ണ്

text_fields
bookmark_border
kudak mysuru mp
cancel
camera_alt

പൊ​ലീ​സ് ബാ​ന്റ് സം​ഗീ​തം കൊ​ട്ടാ​രം ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്

വീ​ക്ഷി​ക്കു​ന്ന മൈ​സൂ​രു മ​ഹാ​രാ​ജാ​വും കു​ട​ക് -മൈ​സൂ​രു

ബി.​ജെ.​പി എം​പി​യു​മാ​യ യ​ദു​വീ​ർ കൃ​ഷ്ണ ദ​ത്ത ചാ​മ​രാ​ജ

വ​ഡി​യാ​റും കുടുംബവും

പൊ​ലീ​സ് ബാ​ൻ​ഡ് വാ​ദ്യ​സം​ഘം ഒ​രു​ക്കി​യ സം​ഗീ​തംബം​ഗ​ളൂ​രു: ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഴു​കു​മ്പോ​ൾ കു​ട​ക് -മൈ​സൂ​രു ബി.​ജെ.​പി എം.​പി യ​ദു​വീ​ർ കൃ​ഷ്ണ ദ​ത്ത ചാ​മ​രാ​ജ വ​ഡി​യാ​ർ മ​ഹാ​രാ​ജാ​വാ​ണ്. കൊ​ട്ടാ​രം അ​ങ്ക​ണം പൊ​ലീ​സ് ബാ​ൻ​ഡ് വാ​ദ്യ​സം​ഘം സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി​യ വേ​ള​യി​ൽ കൊ​ട്ടാ​ര​ത്തി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നാ​ണ് മ​ഹാ​രാ​ജാ​വ് വീ​ക്ഷി​ച്ച​ത്.

പൊ​ലീ​സ് ബാ​ൻ​ഡ് വാ​ദ്യ​സം​ഘം ഒ​രു​ക്കി​യ സം​ഗീ​തം

‘മു​ക്കാ​ബ​ല മു​ഖാ​ബ​ല ലൈ​ല ഒ ​ലൈ​ല....’ തു​ട​ങ്ങി​യ സം​ഗീ​തം അ​വ​സാ​നി​ക്കും​വ​രെ കൃ​ഷ്ണ ദ​ത്ത ആ​സ്വ​ദി​ച്ചു. മ​ക​ൻ അ​ഡ്യ​വീ​ർ ന​ര​സിം​ഹ രാ​ജ വ​ഡി​യാ​ർ, പ്ര​മോ​ദ ദേ​വി വ​ഡി​യാ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudakMysuru
News Summary - Kudak-Mysuru MP is king here
Next Story