Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​മാ​ര​നാ​ശാ​ൻ 150ാം...

കു​മാ​ര​നാ​ശാ​ൻ 150ാം ജ​ന്മ​വാ​ർ​ഷി​കം: കാ​വ്യാ​ലാ​പ​ന​വും സം​വാ​ദ​വും 16ന്

text_fields
bookmark_border
കു​മാ​ര​നാ​ശാ​ൻ 150ാം ജ​ന്മ​വാ​ർ​ഷി​കം: കാ​വ്യാ​ലാ​പ​ന​വും സം​വാ​ദ​വും 16ന്
cancel

​ബം​ഗ​ളൂ​രു: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ 150ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി.​പി.​എ.​സി കാ​വ്യാ​ലാ​പ​ന​വും സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് 16ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ജീ​വ​ൻ ഭീ​മ​ന​ഗ​റി​ലു​ള്ള കാ​രു​ണ്യ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ‘ആ​ശാ​ൻ എ​ന്ന ക​വി​യെ സൃ​ഷ്ടി​ച്ച ച​രി​ത്ര പ​ശ്ചാ​ത്ത​ല​വും ആ​ശാ​ന്‍റെ സം​ഭാ​വ​ന​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ഴു​ത്തു​കാ​രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ വി.​എ​സ്. ബി​ന്ദു സം​സാ​രി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ആ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ശാ​ന്‍റെ ക​വി​താ​ലാ​പ​ന​വും സം​ഘ​ടി​പ്പി​ക്കും. ക​വി​ത​ക​ൾ ആ​ല​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9008273313 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞ​പ്പ​ൻ, സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birth AnniversaryKumaranashan​​Poetry Recital
News Summary - Kumaranashan 150th birth anniversary: ​​Poetry recital and discussion on 16
Next Story