Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightച​ർ​മാ​ദി ചു​ര​ത്തി​ൽ...

ച​ർ​മാ​ദി ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു

text_fields
bookmark_border
Landslide on Charmadi pass
cancel
camera_alt

ച​ർ​മാ​ദി ചു​രം പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ

മം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ച​ർ​മാ​ദി ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​ണ്ണും പാ​റ​യും നീ​ക്കി പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കു​ടു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideCharmadi Pass
News Summary - Landslide
Next Story