Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​രാ​ദി ചു​രം...

ശി​രാ​ദി ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ

text_fields
bookmark_border
ശി​രാ​ദി ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ
cancel

മം​ഗ​ളൂ​രു: ദേ​ശീ​യ​പാ​ത 75ൽ ​ശി​ര​ദി​ചു​രം യെ​ത്തി​ന​ഹൊ​ള്ള സ​ക് ലേ​ഷ്പു​ര ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച മ​ണ്ണി​ടി​ഞ്ഞ് മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി വ​രെ ന​ട​ത്തി​യ മ​ണ്ണു​നീ​ക്ക​ൽ ഞാ​യ​റാ​ഴ്ച​യും തു​ട​രും. കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട, ഹാ​സ​ൻ ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideShiradi pass
News Summary - Landslide in Shiradi pass
Next Story