Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ട​ബാ​ധ്യ​ത: ക​ർ​ഷ​ക ...

ക​ട​ബാ​ധ്യ​ത: ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

text_fields
bookmark_border
dead
cancel

ബം​​ഗ​ളൂ​രു: തു​മ​കു​രു​വി​ൽ ക​ർ​ഷ​ക സ്ത്രീ​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​പ്തൂ​ർ കി​ബ്ബ​ന​ഹ​ള്ളി സ്വ​ദേ​ശി​നി​യാ​യ ആ​ർ. ഭാ​​ഗ്യ​മ്മ​യെ (50) അ​യ​ൽ​വാ​സി​ക​ളാ​ണ് സ്വ​ന്തം വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വ​ർ മൈ​ക്രോ ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, വി​ള​നാ​ശം കാ​ര​ണം ക​ട​ങ്ങ​ൾ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmer deathLiability
News Summary - Liability: Farmer In the state of death
Next Story