Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​ടി​യു​ടെ...

എം.​ടി​യു​ടെ ‘ശി​ലാ​ലി​ഖി​തം’ വാ​യ​ന​യും സം​വാ​ദ​വും ഇ​ന്ന്

text_fields
bookmark_border
എം.​ടി​യു​ടെ ‘ശി​ലാ​ലി​ഖി​തം’ വാ​യ​ന​യും സം​വാ​ദ​വും ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സാ​ഹി​ത്യ വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ സം​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്തെ നി​ത്യ​വ​സ​ന്ത​മാ​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ പ്ര​ശ​സ്ത ര​ച​ന​യാ​യ ‘ശി​ലാ​ലി​ഖി​തം’ എ​ന്ന ക​ഥ​യു​ടെ വാ​യ​ന​യും സം​വാ​ദ​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30ന് ​വി​ജ​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ള​യി​ട​ത്ത് ‘എം.​ടി​യു​ടെ ക​ഥാ​ലോ​കം’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​ര നാ​രാ​യ​ണ​ൻ ‘ശി​ലാ​ലി​ഖി​തം’ ക​ഥ വാ​യ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​വാ​ദം കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ എം.​എ​സ്‌. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​ഥാ​വാ​യ​ന​യി​ലും സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കും. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairLiterary Discussion
News Summary - Literary discussion
Next Story