Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലോ​കാ​യു​ക്ത പൊ​ലീ​സ്...

ലോ​കാ​യു​ക്ത പൊ​ലീ​സ് റെ​യ്ഡ്

text_fields
bookmark_border
ലോ​കാ​യു​ക്ത പൊ​ലീ​സ് റെ​യ്ഡ്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സോ​പ്സ് ആ​ൻ​ഡ് ഡി​റ്റ​ർ​ജ​ന്റ്സ് ലി​മി​റ്റ​ഡി​ൽ (കെ.​എ​സ്.​ഡി.​എ​ൽ) ലോ​കാ​യു​ക്ത പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ച് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. എം.​ഡി​​യു​ടെ അ​റി​വോ​ടെ ഉ​യ​ർ​ന്ന തു​ക​ക്ക് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ക​മ്പ​നി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മൈ​സൂ​രു സാ​ൻ​ഡ​ൽ സോ​പ്പ് നി​ർ​മാ​താ​ക്ക​ളാ​ണ് കെ.​എ​സ്.​ഡി.​എ​ൽ. ബി.​ജെ.​പി മു​ൻ എം.​എ​ൽ.​എ എം. ​വി​രൂ​പാ​ക്ഷ​പ്പ ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എ​സ്.​ഡി.​എ​ല്ലി​ന്റെ ഓ​ഫി​സി​ൽ​വെ​ച്ച് 40 ല​ക്ഷം രൂ​പ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മ​ക​ൻ മാ​ടാ​ൽ പ്ര​ശാ​ന്ത് മാ​ർ​ച്ച് മൂ​ന്നി​ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lokayuktaraidpolice
Next Story