Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രുവിൽ...

മം​ഗ​ളൂ​രുവിൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു

text_fields
bookmark_border
മം​ഗ​ളൂ​രുവിൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു
cancel
camera_alt

അപകടത്തിൽ തകർന്ന വാഹനങ്ങൾ

മം​ഗ​ളൂ​രു: ദേ​ശീ​യ​പാ​ത 66ൽ ​ബു​ധ​നാ​ഴ്ച മീ​ൻ ക​യ​റ്റി​യ ലോ​റി​യും കാ​റും കൂ​ട്ടി​യിടിച്ചു. കേ​ര​ള​ത്തി​ലേ​ക്ക് പോ​വു​ന്ന മീ​ൻ​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ത​ട്ടി കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ളി​ലേ​യും പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreLorryCarAccident
News Summary - lorry and a car collided in Mangalore
Next Story