Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എം. ക​ല​ബു​റ​ഗി...

എം.​എം. ക​ല​ബു​റ​ഗി വ​ധ​ക്കേ​സ്; പ്ര​തി​ക​ൾ​ക്ക് ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

text_fields
bookmark_border
M M Kalburgi
cancel
camera_alt

എം.​എം. ക​ല​ബു​റ​ഗി​

ബം​ഗ​ളൂ​രു: പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. എം.​എം. ക​ല​ബു​റ​ഗി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചു. വ​സു​ദേ​വ് ഭ​ഗ്‍വാ​ൻ സൂ​ര്യ​വ​ൻ​ഷി, അ​മി​ത് ബ​ഡ്ഡി എ​ന്നി​വ​ർ​ക്കാ​ണ് ജ​സ്റ്റി​സ് ഉ​മ​യു​ടെ ബെ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2015 ആ​ഗ​സ്റ്റ് 30നാ​ണ് ധാ​ർ​വാ​ഡി​ലെ വ​സ​തി​യി​ൽ ക​യ​റി ആ​ക്ര​മി ക​ല​ബു​റ​ഗി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalburgi murder case
News Summary - M M Kalburgi murder case
Next Story