Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമടപ്പള്ളി കോളജ്...

മടപ്പള്ളി കോളജ് കൂട്ടായ്മ കുടുംബ സംഗമം നാളെ

text_fields
bookmark_border
Madapally College Association family meet
cancel

ബംഗളൂരു: മടപ്പള്ളി ഗവൺമെന്‍റ്​ കോളജിലെ പൂർവ വിദ്യാർഥികളുടെ ബംഗളൂരുവിലെ കൂട്ടായ്മയായ ‘മടപ്പള്ളി കോളജ്​ അലുംമ്നി-ബാംഗ്ലൂർ’ കുടുംബ സംഗമം ജനുവരി 29ന്​ നടക്കും. വൈകുന്നേരം മുതൽ ഇന്ദിരാനഗറിലുള്ള ഇ.സി.എ ക്ലബിലാണ്​ പരിപാടി.

കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള തുടങ്ങിയ ഉണ്ടാകുമെന്ന്​ പ്രസിഡന്‍റ്​ അഡ്വ. പ്രമോദ്​ നമ്പ്യർ, സെക്രട്ടറി ഷിനോദ് പി.യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി. വേണുഗോപാൽ എന്നിവർ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന മടപ്പള്ളി കോളേജിലെ പൂർവ വിദ്യാർഥികൾ കുടുംബസമേതം പങ്കെടുക്കണം. ഫോൺ: 9341240641, 9886401801.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madapally College
News Summary - Madapally College Association family meet tomorrow
Next Story