Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ഹാ​രാ​ജ ട്രോ​ഫി...

മ​ഹാ​രാ​ജ ട്രോ​ഫി ട്വ​ന്റി20: സെ​മി​ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
മ​ഹാ​രാ​ജ ട്രോ​ഫി ട്വ​ന്റി20: സെ​മി​ഫൈ​ന​ൽ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: കെ.​എ​സ്.​സി.​എ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​രാ​ജ ട്രോ​ഫി ട്വ​ന്റി20 ക്രി​ക്ക​റ്റ് ലീ​ഗി​ൽ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ ബം​ഗ​ളൂ​രു ബ്ലാ​സ്റ്റേ​ഴ്സും ഗു​ൽ​ബ​ർ​ഗ മി​സ്റ്റി​ക്സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന ര​ണ്ടാം സെ​മി​യി​ൽ മൈ​സൂ​രു വാ​രി​യേ​ഴ്സ് ഹു​ബ്ലി ടൈ​ഗേ​ഴ്സി​നെ നേ​രി​ടും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. ലീ​ഗ് റൗ​ണ്ടി​ലെ വ്യാ​ഴാ​ഴ്ച ന​ട​ന്ന മം​ഗ​ളൂ​രു ഡ്രാ​ഗ​ൺ​സും ബം​ഗ​ളൂ​രു ബ്ലാ​സ്റ്റേ​ഴ്സും ത​മ്മി​ലെ അ​വ​സാ​ന മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. ഇ​രു ടീ​മു​ക​ളും പോ​യ​ന്റ് പ​ങ്കി​ട്ടു. ലീ​ഗ് റൗ​ണ്ടി​ലെ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ബം​ഗ​ളൂ​രു ബ്ലാ​സ്റ്റേ​ഴ്സ് സെ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:semi finalKSCA Maharaja Trophy Twenty20 Championship
News Summary - Maharaja Trophy Twenty20
Next Story