Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2024 2:36 AM GMT Updated On
date_range 9 Feb 2024 2:36 AM GMTമലാലി മസ്ജിദ്: ഹരജി ഫെബ്രുവരി 17ലേക്ക് മാറ്റി
text_fieldsbookmark_border
മംഗളൂരു: മലാലി മസ്ജിദിന്റെ രേഖകൾ സംബന്ധിച്ച് തർക്കമുള്ളതിനാൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഈ മാസം 17ലേക്ക് മാറ്റി. കേസ് സംബന്ധിച്ച് ഹൈകോടതി വിധി പറയാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ഉന്നയിച്ച തടസ്സവാദം അംഗീകരിച്ചാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story