Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ ...

മ​ല​യാ​ളം മി​ഷ​ൻ ക​ണി​ക്കൊ​ന്ന പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
Kanikonna entrance ceremony
cancel
camera_alt

ച​ല്ല​ഘ​ട്ട സെ​ന്റ് വി​ൻ​സെ​ന്റ് ഡി ​പോ​ൾ ച​ർ​ച്ച് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ക​ണി​ക്കൊ​ന്ന പ്ര​വേ​ശ​നോ​ത്സ​വം മ​ല​യാ​ളം മി​ഷ​ൻ

പി. ​ആ​ർ.​ഒ സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റി​ന്റെ ച​ല്ല​ഘ​ട്ട സെ​ന്റ് വി​ൻ​സെ​ന്റ് ഡി ​പോ​ൾ ച​ർ​ച്ച് മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ക​ണി​ക്കൊ​ന്ന പ്ര​വേ​ശ​നോ​ത്സ​വം മ​ല​യാ​ളം മി​ഷ​ൻ പി.​ആ​ർ.​ഒ സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ​ദ​ർ ജോ​ർ​ജ് വേ​ട്ട​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജോ​ൺ പു​ല്ല​ൻ, ജോ​ളി പ്ര​ദീ​പ്, ജെ​സ്ലി​ൻ ജോ​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി​സ്‌​ന കി​ഷോ​ർ, സ​ന്ധ്യ വേ​ണു, ജെ​സ് വി​ൻ പ്ര​ദീ​പ്, അ​ക്ഷ​യ് ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionKanikonna entrance ceremony
News Summary - Malayalam Mission kanikonna entrance ceremony
Next Story