Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ പു​തി​യ ബാ​ച്ച് പ്ര​വേ​ശ​നം

text_fields
bookmark_border
admission
cancel

ബം​ഗ​ളൂ​രു: പ്ര​വാ​സി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷാ പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ഠ​ന​പ​ദ്ധ​തി​യാ​യ മ​ല​യാ​ളം മി​ഷ​ന്റെ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ച​ർ​ച്ച് പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ പു​തി​യ ക​ണി​ക്കൊ​ന്ന ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​ല്ലാ ശ​നി​യാ​ഴ്ച​യും വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ക്ലാ​സു​ക​ൾ. രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ, ഉ​ത്ത​ര​ഹ​ള്ളി, കേ​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സ്കൂ​ളി​ൽ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ഠ​ന​കേ​ന്ദ്രം കോ​ഓ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9886190241

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionAdmissionBengaluru News
News Summary - Malayalam Mission New Batch Admission
Next Story