Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ന​ട​ന്ന

മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. അ​മ്മ മ​ല​യാ​ളം എ​ന്ന പ​ഠ​ന ക്ലാ​സി​ന്റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി നി​ർ​വ​ഹി​ച്ചു. എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് മാ​നേ​ജി​ങ് ട്ര​സ്റ്റി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​സു​ഷ​മ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​സ്റ്റ​ർ ആ​ൻ, റെ​ബി​ൻ ര​വീ​ന്ദ്ര​ൻ എന്നിവർ സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഹി​ത വേ​ണു​ഗോ​പാ​ൽ, ക​ൺ​വീ​ന​ർ ടോ​മി ജെ. ​ആ​ലു​ങ്ക​ൽ, ഈ​സ്റ്റ് സോ​ൺ കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് കു​റ്റ്യേ​രി​മ്മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam mission
News Summary - Malayalam Mission Pravesanotsavam
Next Story