Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി കോ​ൺ​ഗ്ര​സ്...

മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ജോ​ഡോ യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
bharat jodo yatra
cancel

ബം​ഗ​ളൂ​രു: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന്​ ഞാ​യ​റാ​ഴ്ച തു​മ​കു​രു​വി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് റേ​സ്കോ​ഴ്സ് റോ​ഡി​ലു​ള്ള കെ.​പി.​സി.​സി ഓ​ഫി​സി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ടും. 9741659788, 9886623529 ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Jodo YatraMalayali Congress
News Summary - Malayali Congress to participate in Jodo Yatra
Next Story