Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2024 7:54 AM IST Updated On
date_range 8 Jun 2024 7:54 AM ISTമലയാളി ഫാമിലി അസോ. കുടുംബസംഗമം നാളെ
text_fieldsbookmark_border
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം ഞായറാഴ്ച നടക്കും. ദൊംലൂരിലെ ഹോട്ടൽ കേരള പവലിയനിൽ നടക്കുന്ന സംഗമത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story