Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2023 7:45 AM IST Updated On
date_range 4 July 2023 7:45 AM ISTമലയാളി ഫാമിലി അസോസിയേഷൻ പൊതുയോഗം
text_fieldsbookmark_border
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എസ്. സജീവ് കുമാർ, വൈസ് പ്രസിഡന്റായി ടി.വി. പ്രഭാകരൻ നായർ, സെക്രട്ടറിയായി ടി.എ. അനിൽകുമാർ, ജോയന്റ് സെക്രട്ടറിയായി ആർ. ബിജു, ജോ. ട്രഷററായി അനൂപ് ജ്യോതി എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ ഓണാഘോഷം സെപ്റ്റംബർ 17ന് ഇന്ദിരാനഗറിലുള്ള ഇ.സി.എ ക്ലബിൽ നടത്തും. ഫോൺ: 9972330461.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story