Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ല​ദ്വീ​പ് പൗ​ര​ൻ...

മാ​ല​ദ്വീ​പ് പൗ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
dead body
cancel
camera_alt

Representation Image

ബം​ഗ​ളൂ​രു: ആ​ർ.​ടി ന​ഗ​റി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മാ​ല​ദ്വീ​പ് പൗ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​സ​ൻ സു​ഹൈ​ലാ​ണ് (43) മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.ഈ ​മാ​സം 10നാ​ണ് സു​ഹൈ​ൽ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. ഹോ​ട്ട​ൽ ബു​ക്ക്‌ ചെ​യ്ത​പ്പോ​ൾ ബു​ധ​നാ​ഴ്ച ചെ​ക്ക് ഔ​ട്ട് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ സു​ഹൈ​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ആ​ർ.​ടി ന​ഗ​ർ പൊ​ലീ​സ് മാ​ല​ദ്വീ​പ് ഹൈ​ക​മീ​ഷ​ണ​റെ​യും ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സി​നെ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadBengaluru News
News Summary - Maldives native found dead
Next Story