Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2024 7:53 AM IST Updated On
date_range 20 Oct 2024 7:53 AM ISTമലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
ബംഗളൂരു: സുഹൃത്തിനൊപ്പം ബംഗളൂരുവിൽ പെയിന്റിങ് ജോലിക്കായി എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായതായി പരാതി. കടുത്തുരുത്തി കാഞ്ഞിരംതടത്തിൽ ഹൗസിൽ ശ്യാം തങ്കച്ചനെയാണ് (30) കാണാതായത്. വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം. ഫോൺ: 9562233783, 7892422683.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story