Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി യു​വാ​വി​നെ...

മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

text_fields
bookmark_border
Ijas
cancel
camera_alt

കാ​ണാ​താ​യ ഇ​ജാ​സ്

ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മൂ​ന്ന​ര​മാ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. പെ​ട​യ​ങ്ങോ​ട് പ​ടി​യൂ​ർ ഇ​ർ​ഫാ​ന​സ് ഹീ​സി​ൽ ഇ​ബ്രാ​ഹി​മി​ന്റെ മ​ക​ൻ സി.​എ​ച്ച്. ഇ​ജാ​സി​നെ​യാ​ണ് (23) ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16 മു​ത​ൽ കാ​ണാ​താ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ​നി​ന്ന് തി​രി​ച്ച​ത്. യു​വാ​വ് ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​വും ല​ഭി​ച്ചി​രു​ന്നു. ഇ​രി​ക്കൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. യു​വാ​വി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497947319, 9497980850 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ എ​സ്.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsman missing case
News Summary - Man Missing Case
Next Story