Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശാ​ര​ദ വി​ഗ്ര​ഹ...

ശാ​ര​ദ വി​ഗ്ര​ഹ എ​ഴു​ന്ന​ള്ള​ത്തോ​ടെ മം​ഗ​ളൂ​രു ദ​സ​റ​ക്ക് ആ​രം​ഭം

text_fields
bookmark_border
mangaluru
cancel
camera_alt

മം​ഗ​ളൂ​രു ദ​സ​റ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ന​ട​ന്ന ശാ​ര​ദ വി​ഗ്ര​ഹ പൂ​ജ

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു ദ​സ​റ മ​ഹോ​ത്സ​വം കു​ദ്രോ​ളി ഗോ​ക​ർ​ണ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ബി. ​ജ​നാ​ർ​ദ​ന പൂ​ജാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ര​ദ വി​ഗ്ര​ഹം എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ആ​ഘോ​ഷം ഈ ​മാ​സം 13 വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangaluru Dussehra
News Summary - Mangaluru Dussehra begins
Next Story