Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വ് ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വ് ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel
camera_alt

റാ​ഷി​ദ് ഷാ​ര​ൻ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ മം​ഗ​ളൂ​രു സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ടു. ക​ങ്ക​നാ​ടി ബാ​ലി​ക ആ​ശ്ര​മ റോ​ഡ് സ്വ​ദേ​ശി ഉ​ള്ളാ​ൽ അ​ബ്ദു​ൽ റ​സാ​ഖ്- ഷ​മീ​മ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ റാ​ഷി​ദ് ഷാ​ര​ൻ (29) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ച്ച്.​എ.​എ​ല്ലി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ത​ല​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി.​വി രാ​മ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ബം​ഗ​ളൂ​രു ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത്യ ക​ർ​മ്മ​ങ്ങ​ൾ ചെ​യ്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBike accidentMangaluru nativeObituary
News Summary - Mangaluru native dies in bike accident in Bengaluru
Next Story