Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക ദി​നാ​ച​ര​ണം ഇ​ന്ന്

text_fields
bookmark_border
മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക ദി​നാ​ച​ര​ണം ഇ​ന്ന്
cancel

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല നാ​ൽ​പ​ത്തി​യ​ഞ്ചാം സ്ഥാ​പ​ക​ദി​നം ബു​ധ​നാ​ഴ്ച മം​ഗ​ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി.​എ​ൽ. ധ​ർ​മ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​ൻ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ​ൻ. സ​ന്തോ​ഷ് ഹെ​ഗ്ഡെ മു​ഖ്യാ​തി​ഥി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsfoundation dayMangaluru University
News Summary - Mangaluru University Foundation Day
Next Story